എല്ലാവര്‍ക്കും എന്റ ബ്ലോഗീലെക് സ്വാഗതം

എന്റ വിദ്യാലയം


ഇടുക്കി ജില്ലയിലെ ഉടുമ്പഞ്ചോല താലുക്കിലെ കൊന്നത്തടി പഞ്ചായത്തില്‍ 15 അം  വാര്‍ഡില്‍ മുക്കുടം ഗവ :ഹൈ സ്കൂള്‍ സ്ഥിതി ചെയുന്നു.എന്റെ വിധ്യലയത്തില്‍ 5  മുതല്‍ 10 വരെ ക്ലാസുകള്‍ ഉണ്ട്